സുഡാനി ഫ്രം നൈജീരിയ. ശൈലന്റെ റിവ്യൂ | Filmibeat Malayalam

2018-03-23 67

സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ അഭിനയിച്ച സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. നവാഗാതനായ സക്കറിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാതലത്തിലായിരുന്നു നിര്‍മ്മിച്ചിരുന്നത്. സൗബിനൊപ്പം നൈജീരിയയില്‍ നിന്നുമെത്തിയ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന